ട്രാ൯സിറ്റ്
ഭൂപടം
നാം
സഞ്ചരിക്കുന്ന പാതയുടെ
ഇരുവശങ്ങളിലുമുള്ള ഭൂവിവര
ങ്ങള് ഉള്‍പ്പെടുത്തി
തയ്യാറക്കുന്ന ഭൂപടത്തെ
ട്രാ൯സിറ്റ് ഭൂപടം എന്ന്
വിളിക്കുന്നത്
ട്രാ൯സിറ്റ്
ഭൂപടം നി൪മ്മിക്കുമ്പോള്
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- അനുയോജ്യമായ ഒരു വഴി തെരഞ്ഞെടുക്കണം.
- കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വഴി.
- വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ചിഹ്നങ്ങള്‍ ഉവയോഗിക്കണം.
- കോമ്പസിന്റെ സഹായത്തോടെ ദിക്കിനെ ക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തണം.
- ദൂരം അളന്ന് അടയാളപ്പെടുത്തണം.
No comments:
Post a Comment